You Searched For "ഹോം ഓഫീസ്"

വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗിച്ചു... വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനേകം കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു; കുടിയേറ്റക്കാര്‍ യുകെയില്‍ എത്തുന്നത് എങ്ങനെ കുഴപ്പമാവും? ഇതിന്റെയൊക്കെ യഥാര്‍ത്ഥ കണക്ക് എന്താണ്? ഇപ്പോഴത്തെ അവസ്ഥ എന്ത്?
നഴ്സുമാര്‍ അടക്കമുള്ളവര്‍ക്കുവേണ്ടി വാതില്‍ തുറക്കാന്‍ ഇനിയും ബ്രിട്ടന്‍ ഏറെ വൈകും; അനുവദിക്കാവുന്നതിന്റെ മൂന്നിരട്ടി വിസ അനുവദിച്ചത് അന്വേഷിക്കാന്‍ ഹോം ഓഫീസിന് നിര്‍ദേശം: കോവിഡാനന്തര കാലത്തേ പിശക് തിരുത്തുന്നു
12 കൊല്ലത്തിനിടയില്‍ 691 ദിവസം യുകെയ്ക്ക് പുറത്ത്; ഭര്‍ത്താവിന് പിആര്‍ കിട്ടിയിട്ടും ഭാര്യക്ക് നിഷേധിച്ചു; ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാന്‍ എത്തി യൂണിവേഴ്‌സറികളില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ യുവതിയെ പുറത്താക്കാന്‍ ഹോം ഓഫീസ്