Politicsസംഭവ ബഹളമായ രണ്ടര വർഷത്തെ ട്വന്റി ഫോർ ന്യൂസ് ജീവിതം അവസാനിപ്പിച്ചു! ഇനി ലക്ഷ്യം ഉടുമ്പൻചോലയിലെ സീറ്റ്; എംഎം മണിക്ക് പകരം സീറ്റ് നിലനിർത്താൻ മാധ്യമ പ്രവർത്തകൻ എത്തുമോ? ശ്രീകണ്ഠൻ നായരുടെ ചാനലിൽ നിന്ന് ഹർഷൻ പൂപ്പാറക്കാരൻ രാജിവയ്ക്കുന്നത് സിപിഎം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചെന്ന് സൂചന; ചാനൽ അവതാരകന്റെ രാഷ്ട്രീയം വീണ്ടും ചർച്ചകളിൽമറുനാടന് മലയാളി17 Feb 2021 7:25 AM IST
Share Videosബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് ഏഷ്യാനെറ്റ് എന്ന് പറയാൻ നമ്മൾ മണ്ടന്മാരായിരിക്കണം; ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണം; മാതൃഭൂമി നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നെന്നും ട്രൂകോപ്പി ചർച്ചയിൽ ടി.എം.ഹർഷൻ; പഴയ സഹപ്രവർത്തകന് മറുപടിയുമായി വിനു വി ജോണുംമറുനാടന് മലയാളി4 May 2021 9:43 PM IST
Share Videos'തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നുമറുനാടന് ഡെസ്ക്5 Oct 2021 11:41 PM IST