STATEചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ്; ആരോ കുക്ക് ചെയ്ത സര്‍വ്വേയെന്ന് രമേശ് ചെന്നിത്തല; ഏത് സര്‍വേ, കുറേ സര്‍വേ എല്ലാ ദിവസം വരുന്നില്ലേ എന്ന് വി ഡി സതീശന്; ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്; ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വേയെന്ന നിഗമനത്തില്‍ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ10 July 2025 10:36 AM IST