Emiratesകാണാതായിട്ട് നാലുനാൾ; ദുബായിൽ കാണാതായ കൊച്ചി സ്വദേശി സുനിലിനായുള്ള തിരച്ചിൽ തുടരുന്നു; ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി കുടുംബം; ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സുനിൽ വിസിറ്റിങ്ങ് വിസയിൽ തിരിച്ചെത്തിയത് രണ്ട് മാസം മുൻപ്; തിരോധാനത്തിൽ ദുരൂഹതയേറുന്നുമറുനാടന് മലയാളി12 Dec 2020 6:01 AM IST