KERALAMനിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി വി.വി.പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായി; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതിൽ കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തി; മലപ്പുറത്ത് ഇത്തവണ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വ സമീപനമോ?ജംഷാദ് മലപ്പുറം18 March 2021 8:57 PM IST