SPECIAL REPORTആന്തരികാവയവങ്ങൾക്ക് പോലും യാതൊരു കേടുപാടും കൂടാതെ ഗുഹ കരടി കിടന്നത് 39,000ൽ അധികം വർഷം; യാതൊരു കേടുപാടും കൂടാതെ കാലം ഹിമയുഗത്തിലെ ജീവികളുടെ ശരീരം കാത്തുവെച്ചത് സൈബീരിയയിൽ; ലോകമാകെ വലിയ പ്രാധാന്യത്തോടെ നോക്കുന്ന കണ്ടെത്തലുമായി റഷ്യൻ ശാസ്ത്രജ്ഞർമറുനാടന് ഡെസ്ക്13 Sept 2020 9:27 AM IST