Right 1'യഥാര്‍ത്ഥ കഥ' എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍? കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും; ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല; 'കേരള സ്റ്റോറി 2-'ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; സിനിമയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി നേരിട്ട് കാണുമെന്നും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്സ്വന്തം ലേഖകൻ24 Feb 2026 1:08 PM IST