SPECIAL REPORTഅന്ന് 'പട്ടാളം ജാനകി'; സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ല; ഇന്ന് പേരിനെച്ചൊല്ലി വിവാദം; ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി; ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതിസ്വന്തം ലേഖകൻ27 Jun 2025 3:26 PM IST