Top Storiesഅമേരിക്കയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് കൃത്യതയോടെയുള്ള ആക്രമണം; ഇറാന്റെ മിസൈലുകള്‍ക്ക് വഴി കാട്ടുന്നത് ചൈനീസ് ഉപഗ്രഹങ്ങള്‍! അമേരിക്കന്‍ ജിപിഎസ് പണിമുടക്കിയാലും ലക്ഷ്യം പിഴയ്ക്കില്ല; ഇറാന്റെ ആയുധപ്പുരയിലെ ചൈനയുടെ രഹസ്യ ആയുധം 'ബെയ്ദൂ' എന്ന് പ്രതിരോധ വിദഗ്ധര്സ്വന്തം ലേഖകൻ12 March 2026 6:41 PM IST