INVESTIGATIONമാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്കി; കുടുംബത്തിന്റെ 'അതിവേഗ' പരാതിയില്‍ ദുരൂഹത; താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു, പോലീസ് വേട്ടയാടുന്നു; ആരോപണവുമായി മാമിയുടെ ഡ്രൈവര്‍ രജിത്ത്സ്വന്തം ലേഖകൻ11 Jan 2025 1:50 PM IST