Marketing Featureബെംഗളൂരു കല്യാൺ നഗറിലെ റോയൽ സ്വീറ്റ് അപ്പാർട്ട്മെന്റിൽ വച്ച് ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചതായി വിമാനക്കമ്പനി ജീവനക്കാരന്റെ മൊഴി; ലഹരി മരുന്ന് വാങ്ങുന്നതിന് അടക്കം സാമ്പത്തിക സഹായം നൽകിയത് ബിനീഷെന്ന് അനൂപ് മുഹമ്മദിന്റെ മൊഴിയും; ലഹരിമരുന്ന് കേസിൽ ബിനീഷിനെ കസ്റ്റഡിയിലെടുത്ത് എൻസിബിമറുനാടന് മലയാളി17 Nov 2020 5:17 PM IST