SPECIAL REPORTസൗമ്യ വധക്കേസിന്റെ നടുക്കുന്ന ഓർമകൾക്ക് പത്താണ്ട്; 23 കാരിയുടെ ജീവൻ പൊലിഞ്ഞത് ട്രെയിൻ യാത്രയ്ക്കിടെ അതിക്രൂരമായ ആക്രമണത്തിനും ബലാത്സംഗത്തിനും ഇരയായി; വധശിക്ഷ ജീവപര്യന്തമായതോടെ ബിരിയാണി കഴിച്ചും ജയിൽ ജീവിതം ആഘോഷമാക്കിയും ഗോവിന്ദച്ചാമി; 2022 ഒക്ടോബർ 3ന് ശിക്ഷാ കാലാവധി അവസാനിക്കുംമറുനാടന് മലയാളി6 Feb 2021 5:10 PM IST