SPECIAL REPORTഹൃദയ ചികിത്സയ്ക്ക് വേണ്ട ഉപകരണങ്ങള്‍ വിതരം ചെയ്തതില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 114 കോടി രൂപ; തുക ലഭിക്കാതായതോടെ പല കമ്പനികളും വിതരണം നിര്‍ത്തി; ആരോഗ്യവകുപ്പില്‍ എല്ലാം അത്ര ശുഭകരമല്ലമറുനാടൻ മലയാളി ബ്യൂറോ6 July 2025 12:34 PM IST