SPECIAL REPORTഅപകീർത്തിപ്പെടുത്തലിലും അപമാനിക്കലിലും വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യ വിരുദ്ധം; ഐടി ആക്ട് 66എ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിൽ ട്വിറ്ററും ഫേസ്‌ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിൽ ആയേനേ എന്ന പി രാജീവിന്റെ നിലപാട് ചർച്ചയാക്കി സോഷ്യൽ മീഡിയ; 118 എ വകുപ്പിൽ പ്രതിഷേധം അലയടിക്കുന്നുമറുനാടന് മലയാളി22 Nov 2020 6:38 AM IST