ELECTIONS119 സീറ്റുകളിൽ ജയിച്ചെന്ന് ആർജെഡി; കുറഞ്ഞ വോട്ടിന് ജയിച്ചവരുടെ ഫലം തടഞ്ഞുവെക്കുന്നു; ഇലക്ഷൻ ഓഫീസർമാർ പക്ഷപാതപരമായി പെരുമാറുന്നു; 6 സീറ്റുകൾ ഉള്ള ഒവൈസിയുടെ മൂന്നാം മുന്നണിയുടെ പിന്തുണ കിട്ടിയാൽ മഹാസഖ്യത്തിന് സർക്കാർ ഉണ്ടാക്കാം; ബീഹാറിൽ ഇത് രാഷ്ട്രീയ നാടകങ്ങളുടെ ഉറങ്ങാത്ത രാത്രിമറുനാടന് ഡെസ്ക്10 Nov 2020 11:29 PM IST