INVESTIGATIONഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, അമ്യൂസ്മെന്റ് പാര്‍ക്ക് കാണിക്കാമെന്ന് വാഗ്ദാനം; പല തവണയായി എട്ടാം ക്ലാസുകാരിയിൽ നിന്ന് 12 പവൻ തട്ടിയെടുത്തു; സ്വർണം വിറ്റ് യുവാക്കൾ ബൈക്കും ടിവിയും വാങ്ങി; പെട്ടെന്നൊരു ദിവസം ആരോടും പറയാതെ 13കാരി വീടുവിട്ടിറങ്ങി; ഒടുവിൽ പൂജപ്പുരക്കാരിയെ കണ്ടെത്തിയത് എറണാകുളത്ത് നിന്ന്; സ്ഥലം കാണാൻ പോയതെന്ന് പെൺകുട്ടി; രണ്ട് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ27 July 2025 6:47 PM IST