PARLIAMENTകരിങ്കൊടിയുമായി എംപിമാർ സഭയിലെ മേശമേൽ കയറി; ഫയലുകൾ വലിച്ചെറിഞ്ഞു; എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചു; സഭയുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന രീതിയിൽ അംഗങ്ങളുടെ പെരുമാറ്റം; എളമരം കരീമും ബിനോയ് വിശ്വവും അടക്കം 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻമറുനാടന് മലയാളി29 Nov 2021 5:16 PM IST