Top Storiesശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി; അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞു സര്‍ക്കാറില്‍ വന്നുചേര്‍ന്നെന്ന് വാദം അംഗീകരിക്കാതെ കോടതി; വിമാനത്താവളം വരണമെങ്കില്‍ ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 1:18 PM IST