INVESTIGATIONകൊലചെയ്തത് സ്വബോധത്തോടെ; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; പെട്ടെന്ന് തോന്നിയ ദേഷ്യത്തിന് സംഭവിച്ചത് പോയതെന്ന് പ്രതിയായ മകന്റെ മൊഴി; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്; ഒന്നും വിട്ട് പറയാതെ പ്രജിന്; 14 ദിവസത്തേക്ക് റിമാന്‍ഡ്; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡി അപേക്ഷ നല്കുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 7:01 AM IST