SPECIAL REPORTചിയേഴ്‌സ് പറയാൻ കേരള സർക്കാർ; സംസ്ഥാനത്ത് 175 മദ്യവിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിൽ; വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങാനും നീക്കം; ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽമറുനാടന് മലയാളി9 Nov 2021 1:52 PM IST