Marketing Featureവിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതിഎം മനോജ് കുമാര്‍23 Aug 2020 9:59 PM IST