SPECIAL REPORTഅച്ഛനും അമ്മയും അറിയാന്‍, എനിക്ക് ഡോക്ടര്‍ ആവേണ്ട, പഠന സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ല; കുറിപ്പെഴുതി വച്ച് ജീവനൊടുക്കി നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ 19 കാരന്; ഘൊരക്പൂരില്‍ എംബിബിഎസ് പ്രവേശനത്തിന് പ്രവേശനം കിട്ടിയതിന് പിന്നാലെ കടുംകൈ; ദുരന്തം താങ്ങ വയ്യാതെ മാതാപിതാക്കള്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 4:20 PM IST