ELECTIONSമന്ത്രി വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് തുടങ്ങും മുന്നെ; 7 മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് അഞ്ച് മിനിട്ടു മുന്നോ വോട്ട് ചെയ്ത് മന്ത്രി; മന്ത്രി എ സി മൊയ്തീന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; പ്രിസൈഡിങ്ങ് ഓഫീസർ ക്ഷണിച്ചിട്ടാണെന്ന് മന്ത്രി ഓഫീസ്മറുനാടന് മലയാളി10 Dec 2020 10:12 AM IST
FOOTBALLഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗലോ റോസി അന്തരിച്ചു; വിട പറയുന്നത് എക്കാലത്തെയും മികച്ച ഫോർവേഡുകളിൽ ഒരാൾ;ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ ഒരേ വർഷം സ്വന്തമാക്കിയ അപൂർവ്വ പ്രതിഭസ്പോർട്സ് ഡെസ്ക്10 Dec 2020 12:13 PM IST
ELECTIONSജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽന്യൂസ് ഡെസ്ക്15 Dec 2020 9:34 PM IST
Kuwaitജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്മറുനാടന് മലയാളി15 Dec 2020 10:36 PM IST
ELECTIONSജനങ്ങൾക്ക് നന്ദിയറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി;ഒരു കാലത്തുമില്ലാത്ത വിഷലിപ്ത പ്രചാരണം പ്രതിപക്ഷം നടത്തി;സർക്കാർ അഭിമുഖീകരിച്ചത് പ്രയാസകരമായ ഒരു കാലത്തെ; ഈ സന്ദർഭത്തിലും ജനത്തിന് വേണ്ടിയുള്ള കരുതൽ ഉപേക്ഷിച്ചില്ല;സർക്കാരിന്റെ പ്രവർത്തനത്തിനുള്ള പിന്തുണയാണ് ഈ വിജയമെന്നു വിജയരാഘവൻന്യൂസ് ഡെസ്ക്16 Dec 2020 5:45 PM IST
KERALAMതെരഞ്ഞെടുപ്പിന് മുൻപ് ഒളിച്ചോടിയ സ്ഥാനാർത്ഥിയും ഭർത്താവും തോറ്റു; പരാജയപ്പെട്ടത് ബിജെപി സ്ഥാനാർത്ഥികളായ ആതിരയും ധനേഷും; രണ്ടിടത്തും വിജയം എൽഡിഎഫിന്മറുനാടന് മലയാളി16 Dec 2020 6:23 PM IST
ELECTIONSസംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി;പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണ;എൻഡിഎയ്ക്ക് വിജയസാധ്യതയുള്ളിടത്തൊക്കെ ഈ ധാരണ തിരിച്ചടിയായി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻന്യൂസ് ഡെസ്ക്16 Dec 2020 6:36 PM IST
ELECTIONSതോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്മറുനാടന് മലയാളി16 Dec 2020 6:48 PM IST
ELECTIONSചരിത്രമെഴുതി നിലമ്പൂർ; മലപ്പുറത്ത് ലീഗിന് പ്രാതിനിധ്യമില്ലാതെ ഒരു മുനിസിപാലിറ്റി; ചരിത്രത്തിലാദ്യമായി ഭരണം എൽഡിഎഫിന്മറുനാടന് മലയാളി16 Dec 2020 7:35 PM IST
ELECTIONSപത്തനംതിട്ടയിൽ മോദിക്ക് മിന്നും ജയം; പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ്;പക്ഷെ ജയിച്ചത് എൽഡിഎഫുംമറുനാടന് മലയാളി16 Dec 2020 7:55 PM IST
ELECTIONSപിതാവിനെപ്പോലെ പുത്രനും; പൂഞ്ഞാറിൽ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ജയിച്ചുകയറി ഷോൺ ജോർജ്ജ്; കന്നിയങ്കത്തിൽ ഷോ്ൺ തറപറ്റിച്ചത് പ്രബല മുന്നണികളെ; ഷോൺ ജോർജ്ജ് കന്നിയങ്കത്തിൽ വരവറിയിക്കുമ്പോൾന്യൂസ് ഡെസ്ക്16 Dec 2020 9:29 PM IST
ELECTIONSപാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരംന്യൂസ് ഡെസ്ക്16 Dec 2020 9:48 PM IST