SPECIAL REPORTമൂന്ന് വര്‍ഷത്തില്‍ 21.6 ലക്ഷം സൈബര്‍ തട്ടിപ്പുകള്‍; 14,570 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആഭ്യന്തര മന്ത്രാലയം; തൊഴിലില്ലാത്ത ചെറുപ്പക്കാരും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഇരകള്‍: പ്രശ്‌നമാകുന്നത് ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യാപാരങ്ങളുടെ സുരക്ഷാ നയ ദൗര്‍ബല്യങ്ങളോ?മറുനാടൻ മലയാളി ഡെസ്ക്2 Jan 2025 6:24 AM IST