Politicsഎൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയംമറുനാടന് മലയാളി28 Feb 2021 10:51 PM IST