SPECIAL REPORT'മോൺസൻ മാവുങ്കലിന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24ന്യൂസ് കാണിക്കുക ആയിരുന്നു; ദൗർഭാഗ്യമെന്നു പറയട്ടെ, 24 ന്യൂസ് റിപ്പോർട്ടർ സഹിൻ ആന്റണി ചേട്ടനാണ് ലാൽജി സാറിനെ വീട്ടിൽ കൊണ്ടുവരുന്നത്.. ലാൽജി സാറിനും മോൻസൻ സാറിനും അടുത്ത ബന്ധമാണ്' എന്ന് അജി പറയുമ്പോഴേക്കും ദൃശ്യം മുറിഞ്ഞു; ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ചർച്ചയാവുന്നുമറുനാടന് മലയാളി28 Sept 2021 10:03 PM IST