Top Storiesകേസ് വാദിക്കാനെത്തിയ അഭിഭാഷക 28 ലക്ഷം രൂപ തട്ടി; കക്ഷി അറിയുന്നത് കോടതിയലക്ഷ്യമായപ്പോള്‍: അഡ്വ. സുലേഖ തട്ടിയെടുത്തത് വിവാഹ മോചന കേസില്‍ ഭാര്യയ്ക്ക് നല്‍കാന്‍ കക്ഷി ഏല്‍പ്പിച്ച പണം: ഒളിവില്‍ പോയ അഭിഭാഷകയെ അറ്സ്റ്റില്സ്വന്തം ലേഖകൻ17 Nov 2025 6:05 AM IST