INVESTIGATIONവീടിന്റെ അടുത്തുള്ള സ്കൂളില്‍ വാര്‍ഷികം നടക്കുന്ന സമയം നോക്കി വച്ചു; വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി അടുക്കള്‍ വാതിലും വെള്ളം കോരുന്ന സ്ഥലത്തെ വാതിലും തകര്‍ത്ത് അകത്ത് കയറി മോഷ്ടാക്കള്‍; വീട്ടില്‍ 20 ലക്ഷത്തിന്റെ കവര്‍ച്ച; നഷ്ടപ്പെട്ടത് 29 പവര്‍ സ്വര്‍ണവും കാല് ലക്ഷം രൂപയും; സംഭവം കണ്ണൂരില്മറുനാടൻ മലയാളി ബ്യൂറോ5 April 2025 9:23 AM IST