SPECIAL REPORTതുറിച്ചു നോക്കി; താഴ്ത്തിക്കെട്ടി സംസാരിച്ചു; ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം; നഴ്‌സിന്റെ പരാതിയില്‍ യുകെയിലെ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണംസ്വന്തം ലേഖകൻ1 Sept 2025 9:33 AM IST