INVESTIGATIONവളപട്ടണത്ത് വീട്ടില്‍ നിന്നും 300 പവന് കവര്‍ന്ന സംഭവം; വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന് കയറി; നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു; മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 12:21 PM IST