KERALAMക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച വരവ് കാണാൻ വീട്ടുകാർ ഗേറ്റിനടുത്തേക്ക് പോയി; തക്ക സമയത്ത് വീടിനകത്ത് കയറിയ കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന 33 പവൻ സ്വർണം മോഷ്ടിച്ചു കടന്നുസ്വന്തം ലേഖകൻ11 April 2022 5:09 AM IST