KERALAMപാലക്കാട് മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും ചേർന്ന് പരിശോധന: 35 കിലോയോളം പഴകിയ മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചുസ്വന്തം ലേഖകൻ1 Nov 2023 12:30 PM IST