Uncategorizedസേലത്ത് വൻസ്വർണ്ണവേട്ട; മിനിലോറിയിൽ കടത്താൻ ശ്രമിച്ച 36 കോടിയുടെ സ്വർണം പിടികൂടി; തെരഞ്ഞെടുപ്പുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്സ്വന്തം ലേഖകൻ13 March 2021 12:36 PM IST