You Searched For "5 ജി"

ഹർജി സമർപ്പിച്ചത് പ്രശസ്തിക്കു വേണ്ടി; വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ; 5 ജിക്കെതിരെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
കാപ്പിയും പച്ചക്കറി അച്ചാറുകളും വരെ ക്യാൻസർ സാധ്യതാ വിഭാഗത്തിൽ; 5ജിയെ ഉൾപ്പെടുത്തിയിട്ടുള്ളത് രോഗ സാധ്യത തീരെ കുറവുള്ള നോൺ-അയണൈസിങ് റേഡിയേഷൻ കാറ്റഗറിയിൽ; ഈ സിഗ്നലുകൾ കോശങ്ങളെ തകർക്കുമോ എന്ന് ചോദിച്ചാൽ കൂടതൽ വിദഗ്ധരും പറയുന്നത് ഇല്ലെന്ന ഉത്തരം; പുത്തൻ മൊബൈൽ രശ്മികളിൽ സംശയം തുടരുമ്പോൾ
5 ജി വേഗതയ്ക്ക് ഇനി കേരളം കാത്തിരിക്കേണ്ട; സംസ്ഥാനത്തെ 5 ജി സേവനത്തിന് നാളെ കൊച്ചിയിൽ തുടക്കം; സേവനം കേരളത്തിൽ ആദ്യമായെത്തുന്നത് റിലയൻസ് ജിയോയിലൂടെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും