Marketing Featureയുപിയിൽ 50 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി; രാത്രിയിൽ മൃതദേഹം വീട്ടിലെത്തിച്ചത് ക്ഷേത്ര പുരോഹിതനടക്കം മൂന്ന് പേർ ചേർന്ന്; വീട്ടുകാരോട് പറഞ്ഞത് കിണറ്റിൽ വീണ് മരിച്ചെന്ന്; കാലൊടിഞ്ഞെന്നും സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കേസിൽ രണ്ട് പേർ അറസ്റ്റിൽന്യൂസ് ഡെസ്ക്6 Jan 2021 3:21 PM IST