SPECIAL REPORTപിണറായി സർക്കാരിന്റെ എതിർപ്പുകൾ തള്ളി; തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകും; എയർപോർട്ട് അഥോറിറ്റി ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം; തിരുവനന്തപുരത്തിന് പുറമേ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളും ലീസിന്; ഈ എയർപോർട്ടുകൾ വികസിപ്പിക്കുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ; തള്ളിക്കളഞ്ഞത് സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും ടിയാലിന്റെ കീഴിൽ വിമാനത്താവളം വേണമെന്നുമുള്ള സംസ്ഥാനനിലപാട്മറുനാടന് മലയാളി19 Aug 2020 3:47 PM IST