JUDICIAL50 ശതമാനം സംവരണം പുനഃ പരിശോധിക്കാം; എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി; പുനപരിശോധിക്കുന്നത് മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്രസാഹ്നി കേസിലെ വിധി; മാർച്ച് 15 മുതൽ ഈ വിധിയിൽ വിശാല ബഞ്ചിൽ വാദം കേൾക്കും; കോടതിയുടെ നിർണായക നടപടി മറാത്ത സംവരണ കേസിൽമറുനാടന് മലയാളി8 March 2021 4:30 PM IST