SPECIAL REPORTഎയർ സ്ട്രിപ്പുകളിലും പറന്നിറങ്ങാം; പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ; വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ ഇനി സി 295 എംഡബ്ല്യു വിമാനം; 56 വിമാനങ്ങൾക്കായി 22,000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; 40 വിമാനങ്ങൾ നിർമ്മിക്കുക ഇന്ത്യയിൽന്യൂസ് ഡെസ്ക്24 Sept 2021 7:01 PM IST