SPECIAL REPORT5ജിക്കെതിരായ ഹർജിയിൽ കോടതി ചുമത്തിയ 20 ലക്ഷം പിഴയടക്കാതെ ജൂഹി ചൗള; ഫീസ് റീഫണ്ട് ചെയ്യണം; വിധിയിലെ ഹർജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചെന്നാക്കണമെന്നും മറ്റൊരു ഹർജി; ബോളിവുഡ് നടിയുടെ 'ആവശ്യം' ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിയമ നടപടിയെന്നും മുന്നറിയിപ്പ്ന്യൂസ് ഡെസ്‌ക്8 July 2021 2:57 PM IST