SPECIAL REPORTവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ല്‍ നിന്ന് 60 സീറ്റിലേറെ നേടുമെന്ന് കനുഗോലു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിയാല്‍ കളം പിടിക്കാമെന്നും ഉപദേശം; മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് പകുതിയോളം എം.പിമാര്‍; യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്ന് യുവനേതാക്കളുംസി എസ് സിദ്ധാർത്ഥൻ22 Sept 2025 11:53 AM IST