ഞങ്ങളെ തല്ലേണ്ട....ഞങ്ങള്‍ നന്നാവില്ല! മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും പാര്‍ട്ടി ക്ലാസ്സുകളും വെള്ളത്തില്‍ വരച്ച വരയായി; മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരം കോര്‍പ്പറേഷനും വന്‍ പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ച; പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍; പാഴാക്കിക്കളഞ്ഞത് കോടികളെന്നും കണ്ടെത്തല്‍
ഡോളര്‍ കിട്ടാനില്ല! മാലദ്വീപില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച് എസ്.ബി.ഐ; ഒരു മാസം അയക്കാവുന്ന പരമാവധി തുക 150 ഡോളര്‍ മാത്രം; നാട്ടിലേക്ക് പണം അയയ്ക്കാന്‍ സ്വകാര്യ ഏജന്റുമാരെ ആശ്രയിക്കുമ്പോള്‍ ഭീമമായ നഷ്ടം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍
കോടികളുടെ കടബാധ്യതയില്‍ വെള്ളംകുടി മുട്ടി വാട്ടര്‍ അതോറിറ്റി; കഴിഞ്ഞ വര്‍ഷത്തെ നഷ്ടം മാത്രം 317 കോടിരൂപ; ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളത് 1463 കോടിരൂപയുടെ ആനുകൂല്യങ്ങള്‍; വാട്ടര്‍ ചാര്‍ജായി കിട്ടാനുള്ള കുടിശിക 3239 കോടിരൂപ
സ്വര്‍ണപ്പാളി മോഷണത്തിലും സര്‍ക്കാര്‍ നമ്പര്‍ വണ്‍; തുറന്നടിച്ച് ഞെട്ടിപ്പിക്കുന്ന ജി. സുധാകരനെ കൊണ്ട് സഹികെട്ട് സി.പി.എം; തരംതാഴ്ത്തലിലും പരസ്യ ശാസനയിലും തളരാതെ മുന്‍ ദേവസ്വം മന്ത്രി; കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഗൗരവമെന്ന് വിലയിരുത്തല്‍; നേതാവിന്റെ നാവിന്റെ മൂര്‍ച്ചയില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്ക് സാധ്യത
എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്‍; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി ഒരു വിഭാഗം; മിടുക്കന്മാര്‍ ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്‍; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ തട്ടി പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍; സാമുദായിക സംഘടനകളെ ഒപ്പംകൂട്ടി നേടിയ തിളക്കത്തിന് മാറ്റു കുറയുന്നു; ഹൈക്കോടതി ദേവസ്വം ബെഞ്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം; ദേവസ്വം വകുപ്പിനെ എയറില്‍ നിര്‍ത്തി പിണറായി വിജയന്‍; ശബരിമല മുന്‍കാല അഴിമതികള്‍ ചൂണ്ടിക്കാണിച്ച് സിപിഎം ലക്ഷ്യമിടുന്നത് ജി. സുധാകരനെ
പുതുതായി വാങ്ങിയ ഫ്രിഡ്ജ് രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതം; ശരിയാക്കാന്‍ പറ്റില്ലെന്നും വാറന്റിയില്‍ കാര്യമില്ലെന്നും മറുപടി; വീണ്ടും മൈജി തട്ടിപ്പ്; ഷോറൂമിനു മുന്നില്‍ ജനകീയ പ്രതിഷേധം
സംസ്ഥാനത്ത് മൃതദേഹ കച്ചവടവും; അഗതി മന്ദിരങ്ങളില്‍ നിന്ന് അനധികൃതമായി മൃതദേഹങ്ങള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍; മരിക്കുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ പ്രത്യേക സംഘങ്ങള്‍; അനധികൃത കച്ചവടങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ സാമൂഹികനീതി വകുപ്പ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ല്‍ നിന്ന് 60 സീറ്റിലേറെ നേടുമെന്ന് കനുഗോലു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിയാല്‍ കളം പിടിക്കാമെന്നും ഉപദേശം; മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് പകുതിയോളം എം.പിമാര്‍; യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്ന് യുവനേതാക്കളും
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?
മഞ്ചേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് മരം മുറിച്ചു കടത്തി; കെട്ടിടത്തിന് ഭീഷണിയായ ചുള്ളിക്കമ്പുകള്‍ മുറിച്ചതിന്റെ മറവില്‍ മരംമുറി; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പും പോലീസും; കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആക്ഷേപം
മാവോയിസ്റ്റുകളുടെ തല ബസവരാജു ബസ്തറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ കനല്‍ കെട്ടടങ്ങുന്നു; വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടുള്ള കേരളത്തിലെ വര്‍ഗസമരത്തിന് വിട പറഞ്ഞ് മാവോയിസ്റ്റുകള്‍; സായുധസമരം അപ്രായോഗികമെന്ന് വിലയിരുത്തല്‍; പിടിച്ചു നില്‍ക്കാനാവാതെ കാടിറങ്ങി നേതാക്കള്‍