INVESTIGATION60കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്; മൂന്നാം ഭാര്യയും കാമുകനും അറസ്റ്റില്‍; ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന ശേഷം ഭാര്യയുടെ സഹായത്തോടെ കിണറ്റിലിട്ടെന്ന് മൊഴി; കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത് രണ്ടാം ഭാര്യ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതോടെമറുനാടൻ മലയാളി ഡെസ്ക്7 Sept 2025 12:49 PM IST