SPECIAL REPORTമമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; കത്തിയെന്ന് പലരും പരിഹസിച്ചിട്ടും ചാൻസ് ചോദിക്കൽ മുടക്കിയില്ല; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽനിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഒരു വിഭാഗം കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ആത്മവിശ്വാസത്തോടെ പടവുകൾ കയറി; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ദുതം; 69ാം ജന്മദിനത്തിൽ എത്തിനിൽക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾ ഇങ്ങനെഎം മാധവദാസ്7 Sept 2020 5:49 PM IST