Uncategorized7.65 എംഎം പിസ്റ്റളിൽ നിന്ന് വെടി ഉതിർക്കാൻ വേണ്ടത് നല്ല വിദഗ്ധ പരിശീലനം; രാഖിലിന് നല്ല പരിശീലനം കിട്ടിയെന്ന നിഗമനത്തിൽ പൊലീസിലെ വിദഗ്ദ്ധർ; പിസ്റ്റളിൽ നിറച്ചിരുന്നത് അഞ്ച് ബുള്ളറ്റുകൾ; നിറയൊഴിച്ചത് നാലും; ഇര രക്ഷപ്പെടാതെ വെടിവയ്ക്കാനും രാഖിലിന് പരിശീലനം കിട്ടി? സെമി ഓട്ടോമാറ്റിക് ഇനത്തിലുള്ള തോക്കിന്റെ ഉറവിടം തേടി അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍31 July 2021 9:58 PM IST