INVESTIGATIONകൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒറ്റരാത്രിയില്‍ മയക്കുമരുന്നുമായി പിടികൂടിയത് 77 പേര്; മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചത് 193 പേരെ; പിടിയിലായത് ലഹരി മാഫിയക്കെതിരായ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍; ഇടുക്കിയിലും പരിശോധനമറുനാടൻ മലയാളി ബ്യൂറോ9 March 2025 11:44 AM IST