Marketing Feature82 ക്രിമിനൽ കേസുകളിൽ പ്രതി; പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രഖ്യാപിച്ചിരുന്നത് ഒരുലക്ഷം രൂപ പാരിതോഷികം; ബുധനാഴ്ച പുലർച്ചെ ലാലു യാദവ് എന്ന വിനോദ് യാദവ് യുപി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ കൊലയെന്നും ആരോപണംമറുനാടന് മലയാളി28 April 2021 7:03 PM IST