Cinema varthakalപ്രശസ്ത ഹോളിവുഡ് നടി മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് മരിച്ച നിലയില്‍; എമര്‍ജന്‍സി മെഡിക്കല്‍സംഘമാണ് നടിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്; മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്; കരള്‍ മാറ്റ് ശസ്ത്രക്രിയ കഴിഞ്ഞത് അടുത്തിടെമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 11:16 AM IST