STARDUST'എന്നെ എല്ലാവരും കണ്ടത് ഗ്ലാമറസായി മാത്രം; അതുകൊണ്ട് പിന്നീട് വന്ന അവസരങ്ങള്‍ ഞാന്‍ ഒഴിവാക്കി; എന്റെ ജീവിതത്തിലേക്ക് തിരികെ നോക്കിയപ്പോള്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് തന്നെ അവര്‍ എന്നോടും ചെയ്യുമെന്ന് തോന്നി; എനിക്ക് ആ അവസ്ഥ വരാന്‍ പാടില്ല'; നടി സോനമറുനാടൻ മലയാളി ഡെസ്ക്14 March 2025 11:26 AM IST