SPECIAL REPORTപൂരം നടത്തിപ്പ്; പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല; പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ല; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എഡിജിപി; വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 2:51 PM IST