KERALAMസുഹൃത്തുക്കളുമായി മത്സരിച്ച് മദ്യപാനം; അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാര്‍ഥി കുഴഞ്ഞ് വീണു; ഐസിയുവില്‍; മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ സ്കൂള്‍ കുട്ടികള്‍ മദ്യം വാങ്ങിയത് ബെവ്കോ ഔട്ട്ലെറ്റില് നിന്ന്; മദ്യപിച്ചത് വിവിധ സ്കൂളുകളിലെ ഏഴ് വിദ്യാര്ത്ഥികള്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 5:59 AM IST